Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക ക്രമത്തിൽ മാത്രം ഒന്നിനുപുറകെ ഒന്നായി ഡാറ്റ ആക്സസ് ചെയ്യുന്ന രീതി അറിയപ്പെടുന്നത് ?

Aസീക്വെൻഷ്യൽ ആക്സസ്

Bഡയറക്ട് ആക്സസ്

Cരജിസ്റ്റർ

Dഇവയൊന്നുമല്ല

Answer:

A. സീക്വെൻഷ്യൽ ആക്സസ്

Read Explanation:

  • സീക്വെൻഷ്യൽ ആക്സസ് - ഒരു പ്രത്യേക ക്രമത്തിൽ മാത്രം ഒന്നിനുപുറകെ ഒന്നായി ഡാറ്റ ആക്സസ് ചെയ്യുന്ന രീതി

  • ഉദാ :കാസറ്റിൽ പാട്ട് കേൾക്കുന്ന രീതി

  • ഡയറക്ട് ആക്സസ് - ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും ഡാറ്റ വേഗത്തിൽ ആക്സസ് ചെയ്യുന്നതിനുള്ള രീതി

  • ഉദാ - CD യിൽ പാട്ട് കേൾക്കുന്നത്


Related Questions:

ശാശ്വതമായി ഡാറ്റ സംഭരിക്കുന്നതിന്, താഴെപ്പറയുന്നവയിൽ ഏതാണ് ഉപയോഗിക്കുന്നത്?

  1. RAM
  2. Hard Disk
  3. Cache Memory
  4. DVD
    റീഡ് ആൻഡ് റൈറ്റ് മെമ്മറി എന്നറിയപ്പെടുന്നത് ?
    ഡേറ്റ സംഭരിക്കപ്പെടേണ്ടതോ അല്ലെങ്കിൽ എവിടെനിന്നാണോ വീണ്ടെടുക്കപ്പെടേണ്ടത് ആ മെമ്മറി ലൊക്കേഷന്റെ വിലാസം സൂക്ഷിക്കുന്ന രജിസ്റ്റർ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. സ്ഥിരമായി വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും പ്രോസസറുമായി പ്രാഥമിക മെമ്മറിയിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്നതുമായ മെമ്മറിയാണ് പ്രാഥമിക മെമ്മറി.
    2. കംപ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്: ബിറ്റ് (0 or 1).
    3. ഹാഫ് ബൈറ്റ് (Half Byte) എന്നറിയപ്പെടുന്നത്: നിബ്ബിൾ (Nibble).
      1 MB Stands for?