Question:

ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏതാണ് ?

Aചെലവ് രീതി

Bവരുമാന രീതി

Cഉൽപ്പാദന രീതി

Dഇതൊന്നുമല്ല

Answer:

A. ചെലവ് രീതി

Explanation:

ചെലവ് രീതി

  • അന്തിമ ചെലവ് അഥവാ Final Expenditure ൻ്റെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ചെലവ് രീതി.
  • അതായത് ഒരു വർഷത്തിൽ വ്യക്തികളും ,സ്ഥാപനങ്ങളും, ഗവൺമെൻ്റും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്നു.

    ആകെ ചെലവ് = ഉപഭോഗ ചെലവ് + നിക്ഷേപ ചെലവ് + സർക്കാർ ചെലവ് 

NB: ചെലവ് രീതിയിൽ നിക്ഷേപങ്ങളെയും ചെലവായാണ കണക്കാക്കുന്നത്.


Related Questions:

അറിവ് സമ്പദ് ക്രമത്തിന്റെ അടിസ്ഥാനങ്ങളിൽപെടാത്തത് ഏതാണ് ?

ദേശീയവരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഭാഗിക്കുമ്പോൾ ലഭിക്കുന്നത് ?

താഴെ പറയുന്നവയിൽ കാണാൻ കഴിയാത്ത ആസ്തി എന്നറിയപ്പെടുന്നത് ?

ഒരു വർഷം ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം പണത്തിൽ കണക്കാക്കുമ്പോൾ ലഭിക്കുന്നത് ?

ബൗദ്ധിക മൂലധനത്തിന്റെ ഉൽപ്പാദനവും ഉപഭോഗവും നടക്കുന്ന സമ്പദ് ക്രമം ?