ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏതാണ് ?Aചെലവ് രീതിBവരുമാന രീതിCഉൽപ്പാദന രീതിDഇതൊന്നുമല്ലAnswer: A. ചെലവ് രീതി Read Explanation: ചെലവ് രീതി അന്തിമ ചെലവ് അഥവാ Final Expenditure ൻ്റെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ചെലവ് രീതി. അതായത് ഒരു വർഷത്തിൽ വ്യക്തികളും ,സ്ഥാപനങ്ങളും, ഗവൺമെൻ്റും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്നു. ആകെ ചെലവ് = ഉപഭോഗ ചെലവ് + നിക്ഷേപ ചെലവ് + സർക്കാർ ചെലവ് NB: ചെലവ് രീതിയിൽ നിക്ഷേപങ്ങളെയും ചെലവായാണ കണക്കാക്കുന്നത്. Read more in App