ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏതാണ്?
Aഉൽപ്പാദന രീതി (Product Method)
Bമൂല്യവർദ്ധിത രീതി (Value Added Method)
Cവരുമാന രീതി (Income Method
Dചെലവ് രീതി (Expenditure Method)
