App Logo

No.1 PSC Learning App

1M+ Downloads
ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ തന്നെ സംരക്ഷിക്കുന്ന രീതി ഏത്.?

Aഇൻസിറ്റു കൺസർവേഷൻ

Bഎക്സിറ്റു കൺസർവേഷൻ

Cസുവോളജിക്കൽ ഗാർഡൻ

Dബൊട്ടാണിക്കൽ ഗാർഡൻ

Answer:

A. ഇൻസിറ്റു കൺസർവേഷൻ

Read Explanation:

ഇൻസിറ്റു കൺസർവേഷന് ഉദാഹരണങ്ങളാണ് വന്യജീവിസങ്കേതങ്ങൾ, നാഷണൽ പാർക്കുകൾ, കമ്മ്യൂണിറ്റി റിസർവുകൾ, ബയോസ്ഫിയർ റിസർവുകൾ, കാവുകൾ തുടങ്ങിയവ.

Related Questions:

ഈ ഗ്രൂപ്പിലെ സസ്യങ്ങൾ ഭാഗികമായി വെള്ളത്തിലും ഭാഗികമായി മുകളിലും ജലരഹിതമായും ജീവിക്കാൻ അനുയോജ്യമാണ് , ഏത് ഗ്രൂപ്പ് ?
ക്രമമായും പടിപടിയായും ഉൽപാദകരിൽ നിന്നും വിവിധ ഉപഭോക്താക്കളിലൂടെ വിഘാടകരിലേക്ക് ഊർജം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയ?
ഇന്ത്യയിലെ ഏറ്റവും വലിയ സസ്യ ഉദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഏത് ആവാസവ്യവസ്ഥയിലാണ് ബയോമാസിന്റെ വിപരീത പിരമിഡ് കാണപ്പെടുന്നത്?
ലിത്തോസെറിൽ, ഫോളിയോസ് ലൈക്കണുകൾ എന്നിവ എന്തിന്റെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാക്കുന്നു ?