App Logo

No.1 PSC Learning App

1M+ Downloads
വ്യാവസായിക മേഖലയിൽ വിവിധ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ കോശങ്ങളെയും കോശഘടകങ്ങളെയും ഉപയോഗിക്കുന്ന രീതി ഏത് ?

Aബയോപ്രോസസ്സിങ് ടെക്നോളജി

Bബയോഫോർട്ടിഫിക്കേഷൻ

Cബയോറെമഡിയേഷൻ

Dബയോഓഗ്മെൻറ്റേഷൻ

Answer:

A. ബയോപ്രോസസ്സിങ് ടെക്നോളജി


Related Questions:

ഇന്ത്യയിലെ ഊർജ മേഖല ഏറ്റവുമധികം ആശ്രയിച്ചിരിക്കുന്നത് :
നെറ്റ്‌ മീറ്റിംഗ് സിസ്റ്റത്തിൻറെ സവിശേഷത എന്ത് ?
ചുവടെ കൊടുത്തവയിൽ വൈദ്യുത ലഭ്യതയ്ക്ക് പ്രധാന വെല്ലുവിളിയാകുന്ന ഘടകമേത് ?
ഇന്ധനങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ :
സുരക്ഷിതവും സുസ്ഥിരവുമായ ആണവസാമഗ്രികൾ വസ്‌തുക്കൾ എന്നിവയുടെ നിർമ്മാണം, ഗവേഷണം, രൂപകൽപന എന്നീ ചുമതലകളുള്ള ആണവോർജ്ജ സ്ഥാപനം ഏത് ?