Challenger App

No.1 PSC Learning App

1M+ Downloads
പഠനത്തെ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ശാസ്ത്രീയമായി അളക്കുന്ന രീതിയാണ് ?

Aസിദ്ധിശോധകം

Bനിദാനശോധകം

Cചോദ്യം ചോദിക്കൽ

Dനിർദിഷ്ടഭ്യാസം

Answer:

B. നിദാനശോധകം

Read Explanation:

 നിദാനശോധകം(Daignostic test)

  • പ്രയാസമുള്ള ഭാഗങ്ങൾ കണ്ടെത്തി അവയിൽ നിന്നുമാത്രം ചോദ്യങ്ങൾ ചോദിക്കുന്ന ശോധകം.
  • പഠനരീതിയിലുള്ള കുറവുകളെ മനസ്സിലാ ക്കാനും അവയെ തരണം ചെയ്യാനും വിദ്യാർത്ഥികളെ സഹായിക്കുന്ന ശോധകം.
  • നിദാന ശോധകത്തിന്റെ പ്രധാനലക്ഷ്യം- പരിഹാരബോധനം. 
  • നിദാനശോധകം വിദ്യാർത്ഥികളുടെ വിവിധങ്ങളായ നൈപുണി വികസനത്തിന് സഹായിക്കുന്ന ശോധകം .

Related Questions:

പ്രയുക്ത മനഃശാസ്ത്രശാഖയിൽ പെടാത്തെതേത് ?
ആവർത്തന പരിശീലനത്തിലൂടെ കൈവരിക്കുന്ന പുരോഗതിയെ കാണിക്കുന്ന രേഖീയ ചിത്രീകരണത്തെ എന്ത് പേര് വിളിക്കാം ?
കുട്ടികളിൽ കാണുന്ന സാമൂഹികപരമായി ആശ്വാസകരം അല്ലാത്ത ഒരു സ്വഭാവ സവിശേഷതയാണ് ?
കുട്ടികളിലെ വായനാ വൈകല്യം :
കുട്ടികളിൽ വായനശേഷിയെ ബാധിക്കുന്ന പഠന വൈകല്യം ?