App Logo

No.1 PSC Learning App

1M+ Downloads
അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽപുനരുപയോഗം വർദ്ദിപ്പിക്കുന്ന മാർഗം '3R'-ഇൽ ഏതാണ് ?

AREUSE

BREDUCE

CREPRODUCTIVE

DRECYCLE

Answer:

A. REUSE

Read Explanation:

R-REUSE പുനരുപയോഗം വർദ്ദിപ്പിക്കുക പ്ലാസ്റ്റിക് സഞ്ചികൾ പ്ലാസ്റ്റിക് ഭരണികൾ പ്ലാസ്റ്റിക് പത്രങ്ങൾ


Related Questions:

വായുവിൽ 0.04 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
എന്തിനാണ് പുക പരിശോധന നടത്തുന്നതു ?
ഭൂമിയിലെ ജലത്തിന്റെ _____%വും സമുദ്രമാണ്
ജലം തിളപ്പിച്ചു നീരാവിയാക്കുകായും അതിനെ തണുപ്പിച്ചു ശുദ്ധജലം സ്വീകരിക്കുകയും ചെയ്യുന്ന കുടിവെള്ള ശുദ്ധീകരണ മാർഗം ?
ശുദ്ധജലത്തിന്റെ ഏകദേശം _____ %വും മഞ്ഞു പാളികളായിട്ടാണ് കാണപ്പെടുന്നത് ,ഇവ നമുക്ക് ഉപയോഗിക്കാൻ കഴിയില്ല