App Logo

No.1 PSC Learning App

1M+ Downloads
ക്ഷയരോഗത്തിന് കാരണമായ സൂക്ഷ്മാണു?

Aമൈക്രോ ബാക്ടീരിയം ട്യൂബർകുലോസിസ്

Bമൈക്കോബാക്റ്റീരിയം ലെപ്രെ

Cക്ലോസ്ട്രിഡിയം ബോട്ടുലിനം

Dക്ലോസ്ട്രിഡിയം ടെറ്റനി

Answer:

A. മൈക്രോ ബാക്ടീരിയം ട്യൂബർകുലോസിസ്

Read Explanation:

ക്ഷയം 

  • രോഗങ്ങളുടെ രാജാവ്
  • ക്ഷയരോഗം പ്രധാ നമായും ബാധിക്കുന്ന ശരീര ഭാഗംക്ഷയരോഗത്തിന് നൽകുന്ന ചികിത്സാരീതി-ഡോട്ട്സ്
  • തെറാപ്പി എന്നറിയപ്പെടുന്ന ചികിത്സാ രീതി-ഡോട്ട്സ്
  • ഡോട്ട്സ്  ചികിത്സയിൽ ഒരേ സമയം നൽകുന്ന മരുന്നുകളുടെ എണ്ണം- 5
  • ക്ഷയത്തെ പ്രതിരോധിക്കാൻ നൽകുന്ന വാക്‌സിൻ -ബി.സി.ജി (Bacillus Calmitte Geurine)
  • ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിന് കാരണമായ രോഗം-ക്ഷയം 
  • ഏറ്റവും കൂടുതൽ ക്ഷയരോഗികളുള്ള രാജ്യം -ഇന്ത്യ 

Related Questions:

The communicable disease that has been fully controlled by a national programme is :

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ക്ഷയരോഗത്തിന്റെ ചികിത്സ ഡോട്സ് എന്നറിയപ്പെടുന്നു.

2.കോച്ച് ഡിസീസ് എന്നും വെളുത്തപ്ലേഗ് എന്നും  വിശേഷിപ്പിക്കപ്പെടുന്ന രോഗം കൂടിയാണ് ക്ഷയം.

ലൈംഗികാവയവങ്ങളിലേക്ക് പടരുന്ന അണുബാധ മൂലം വന്ധ്യതയ്ക്ക് കാരണമാകുന്ന രോഗം _________ ആണ്
Which of the following disease is caused by Variola Virus?
ആഹാരത്തിലൂടെയും ജലത്തിലൂടെയും പകരുന്ന രോഗം ?