App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കുന്നതിനുള്ള കുറഞ്ഞ പ്രായം പരിധി എത്ര ?

A20

B25

C30

D35

Answer:

D. 35

Read Explanation:

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കുന്നതിനുള്ള യോഗ്യത :

1. ഇന്ത്യൻ പൗരനായിരിക്കണം 

2. 35 വയസ് പൂർത്തിയായിരിക്കണം.

 


Related Questions:

കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് ആരാണ് ?
ഓർഡിനൻസ് പുറപ്പെടുവിക്കുവാൻ അധികാരമുള്ളതാർക്ക്?
Which one of the following statements is NOT true with respect to the Governors?
Who is the executive head of the State Government?
In India, who appoints the Governors of the State?