പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?A21 വയസ്സ്B25 വയസ്സ്C30 വയസ്സ്D35 വയസ്സ്Answer: A. 21 വയസ്സ്Read Explanation: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പ്രായപരിധി -രാഷ്‌ട്രപതി -35 ഉപരാഷ്ട്രപതി -35 രാജ്യസഭ -30 ലോകസഭ -25 സംസ്ഥാന നിയമസഭ-25 ലെജിസ്ലേറ്റീവ് കൗൺസിൽ -30 പഞ്ചായത്തുകൾ -21 നഗരസഭകൾ -21 Read more in App