Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചായത്ത് അംഗമായി മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം :

A30

B25

C21

D18

Answer:

C. 21

Read Explanation:

പദവി / അവകാശം

കുറഞ്ഞ പ്രായം

വോട്ടവകാശം (Universal Adult Franchise)

18 വയസ്സ്

പഞ്ചായത്ത് / നഗരസഭ അംഗം

21 വയസ്സ്

ലോക്സഭ അംഗം / നിയമസഭ അംഗം (MLA)

25 വയസ്സ്

രാജ്യസഭ അംഗം / നിയമനിർമ്മാണ കൗൺസിൽ അംഗം

30 വയസ്സ്

രാഷ്ട്രപതി / ഉപരാഷ്ട്രപതി / ഗവർണ്ണർ

35 വയസ്സ്


Related Questions:

Who appoints the Chairman and members of the State Administrative Tribunals (SATs)?
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ജീവിക്കാനുള്ള അവകാശം എന്നത് എത്രാമത്തെ ആർട്ടിക്കിൾ ആണ് ?
Which among the following organization is attached to NITI Aayog?
നീതി ആയോഗ് (NITI)നെ സംബന്ധിച്ച് ശരിയല്ലാത്തതേത് ?
Which of the following Acts introduced Indian representation in Legislative Councils?