Question:

സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?

A25 വയസ്സ്

B35 വയസ്സ്

C18 വയസ്സ്

D30 വയസ്സ്

Answer:

A. 25 വയസ്സ്

Explanation:

  • സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം - 25 വയസ്സ്
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം - 21 വയസ്സ്
  • ലോകസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം - 25വയസ്സ്
  • രാജ്യസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം - 30 വയസ്സ്
  • രാഷ്ട്രപതി , ഗവർണർ എന്നീ സ്ഥാനങ്ങൾ വഹിക്കാൻ വേണ്ട കുറഞ്ഞ  പ്രായം -  35 വയസ്സ്

Related Questions:

The Protection of Women from Domestic Violence Act (PWDVA) came into force on

കേരള സംസ്ഥാനത്തിന്റെ ആദ്യ ധനകാര്യമന്ത്രി ?

ഒന്നാം കേരള ഭരണപരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം ?

കേരള മന്ത്രിസഭയിലെ ഫിഷറീസ് - ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ആര് ?

കൊച്ചി രാജ്യ പ്രജാമണ്ഡലം, തിരുകൊച്ചി,കേരള നിയമസഭ, രാജ്യസഭ എന്നിവയിൽ അംഗമായിരുന്ന മുൻ കേരള മുഖ്യമന്ത്രി?