App Logo

No.1 PSC Learning App

1M+ Downloads
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ എത്ര വയസ് പൂർത്തിയായിരിക്കണം ?

A18

B24

C20

D21

Answer:

A. 18

Read Explanation:

  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാസാക്കിയ വർഷം - 2005
  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നത് - 2006 ഫെബ്രുവരി 2
  • NREGP , മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പുനർനാമകരണം ചെയ്തത് - 2009 ഒക്ടോബർ 2
  • തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് - ജിൻ ഡ്രെസെ 
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വനിതകളുടെ സംവരണം - 33 ശതമാനം
  • കേരളത്തിലെ നഗരപ്രദേശങ്ങളിൽ ഈ പദ്ധതി അറിയപ്പെടുന്നത് അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി എന്നാണ്
  • മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ 18  വയസ് പൂർത്തിയായിരിക്കണം

Related Questions:

' വാർത്താവിനിമയം ' ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?
ആസൂത്രണകമ്മീഷന്റെ കണക്ക് പ്രകാരം ഗ്രാമപ്രദേശങ്ങളിൽ എത്ര കലോറിയിൽ താഴെ പോഷഹാകാരം ലഭിക്കുന്നവർ ആണ് ദാരിദ്ര്യം അനുഭവിക്കുന്നത് ?
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീ ഗുണഭോക്താക്കൾ എത്ര ഉണ്ടായിരിക്കണം:
വൈദ്യുതി ഉത്പാദനം ഏതു മേഖലയിലാണ് ഉൾപെട്ടിരിക്കുന്നത് ?
അന്നപൂർണ്ണ പദ്ധതിയിലൂടെ 65 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സൗജന്യമായി റേഷൻ കടവഴി ലഭിക്കുന്ന അരിയുടെ അളവ് എത്ര ?