പ്രധാനമന്ത്രിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി എത്ര ?A21 വയസ്സ്B25 വയസ്സ്C30 വയസ്സ്D35 വയസ്സ്Answer: B. 25 വയസ്സ് Read Explanation: പ്രധാനമന്ത്രിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി - 25 വയസ്സ് ലോകസഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം - 25 വയസ്സ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം - 21 വയസ്സ് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി - 30 വയസ്സ് രാഷ്ട്രപതിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി - 35 വയസ്സ് ഉപരാഷ്ട്രപതിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി - 35 വയസ്സ് Read more in App