App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?

A21 വയസ്സ്

B30 വയസ്സ്

C35 വയസ്സ്

D41 വയസ്സ്

Answer:

B. 30 വയസ്സ്

Read Explanation:

  • ഇന്ത്യൻ പാർലമെന്റിന്റെ ഉപരി സഭ -രാജ്യസഭ
  •  ഭരണഘടനയുടെ 80  വകുപ്പ് അനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത്

Related Questions:

വോട്ടവകാശത്തിന് വേണ്ടിയുള്ള പ്രായം 21ൽ നിന്ന് 18ലേക്ക് കുറച്ച ഭരണഘടനാ ഭേദഗതി ഏത് ?
ഇന്ത്യയിൽ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നത് എന്ന് ?
ലോകസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന അംഗങ്ങളുടെ എണ്ണമെത്ര ?
എത്ര നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് സാധാരണ ഒരു ലോകസഭാ മണ്ഡലം ?
പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?