Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി എത്രയാണ് ?

A21 വയസ്

B16 വയസ്

C23 വയസ്

D18 വയസ്

Answer:

D. 18 വയസ്

Read Explanation:

  • ഇന്ത്യയിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി - 18 വയസ്


Related Questions:

കേരള സർക്കാരിൻ്റെ വിമുക്തി മിഷൻ്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന ഡി-അഡിക്ഷൻ സെന്ററുകളുമായി (ലഹരിമോചന കേന്ദ്രം) ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ഏറ്റവും ശരിയായത് ഏത് ?

i. പതിനാല് വരുന്നു. ഡി-അഡിക്ഷൻ സെൻ്റർ വീതം പ്രവർത്തിച്ചു

ii. ഡി-അഡിക്ഷൻ സെന്ററുകളിലെ ചികിത്സ സൗജന്യമാണ്.

iii. ഡി-അഡിക്ഷൻ സെൻ്ററുകളിലെ ചികിത്സ സൗജന്യമല്ല.

iv. ഡി-അഡിക്ഷൻ സെൻ്ററുകളിൽ ഒ. പി. ചികിത്സയും, ഐ. പി. ചികിത്സയും ലഭ്യമാണ്

COTPA, 2003 പ്രകാരം
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 100 യാർഡ് ചുറ്റളവിനുള്ളിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിരിക്കുന്നത് ഏത് വകുപ്പുപ്രകാരം ?
കോട്പ നിയമം 2003 സെക്ഷൻ 4, 6(a), 6(b) എന്നിവയ്ക്ക് പരമാവധി ഈടാക്കാവുന്ന പിഴ എത്ര രൂപയാണ് ?
30 റൂമിന് മുകളിലുള്ള ഹോട്ടൽ, 30 പേർക്ക് മുകളിൽ ഇരിപ്പിടമുള്ള റെസ്റ്റോറന്റ്, എയർ പോർട്സ് എന്നിവയിൽ COTPA, 2003 പ്രകാരം