App Logo

No.1 PSC Learning App

1M+ Downloads

പ്രതിധ്വനി കേൾക്കാൻ ആവശ്യമായ കുറഞ്ഞ അകലം എത്ര ?

A16 മീറ്റർ

B16.8 മീറ്റർ

C17.6 മീറ്റർ

D17.2 മീറ്റർ

Answer:

D. 17.2 മീറ്റർ

Read Explanation:

  • ശബ്ദം - ശ്രവണബോധം ഉളവാക്കുന്ന ഊർജരൂപം 
  • വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത് 
  • ശബ്ദത്തെക്കുറിച്ചുള്ള പഠനം - അക്വസ്റ്റിക്സ് 
  • ശബ്ദത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ് 
  • വായൂവിലൂടെയുള്ള ശബ്ദത്തിന്റെ വേഗത - 340 m/s 
  • പ്രതിധ്വനി - വളരെ വ്യക്തമായി കേൾക്കുന്ന പ്രതിഫലിച്ച ശബ്ദം 
  • ശബ്ദം ഒരു മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസമാണിത് 
  • പ്രതിധ്വനി കേൾക്കാൻ ആവശ്യമായ കുറഞ്ഞ അകലം - 17.2 മീറ്റർ 
  • പ്രതിധ്വനിയെക്കുറിച്ചുള്ള പഠനം - കാറ്റക്കോസ്റ്റിക്സ് 

Related Questions:

ശബ്ദവുമായി ബന്ധപ്പെട്ട പ്രതിഭാസം

ഉറച്ച പ്രതലങ്ങളിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതിന് ലോഹങ്ങൾക്കുള്ള കഴിവാണ്

മനുഷ്യരുടെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്‌ദമാണ് ?

ശബ്ദത്തിന്റെ ഏതു സ്വഭാവമാണ് സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?

മനുഷ്യരിൽ ശബ്‌ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗമാണ് :