ഒരു ഹൈഡ്രജൻ ആറ്റത്തിൽ നിന്നും ഒരു ഇലക്ട്രോണിനെ വേർപ്പെടുത്താൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഊർജ്ജം എത്ര?A13.6eVB12.43eVC12.62eVD10.11eVAnswer: A. 13.6eV Read Explanation: ഈ ഊർജ്ജത്തെ ഹൈഡ്രജൻ ആറ്റത്തിന്റെ അയോണീകരണ ഊർജ്ജം എന്ന് പറയുന്നുRead more in App