Challenger App

No.1 PSC Learning App

1M+ Downloads
ചുരുങ്ങിയത് എത്ര മാസത്തെ ഇടവേളക്ക് ശേഷം രക്തം ദാനം ചെയ്യാം ?

A1 മാസം

B2 മാസം

C3 മാസം

D6 മാസം

Answer:

C. 3 മാസം


Related Questions:

ആന്തരാവയവങ്ങളുടെ ത്രിമാന ദൃശ്യങ്ങൾ ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?
ആധുനിക പ്രതിരോധ കുത്തിവെപ്പിന്റെ പിതാവ് ആരാണ് ?
രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞു നശിപ്പിക്കുന്ന ശ്വേത രക്താണുക്കൾ ഏത് ?
ശ്ലേഷ്മസ്തരത്തിൽ പെട്ട് നശിക്കുന്ന രോഗാണുക്കളെ പുറംതള്ളുന്ന കോശം ഏതാണ് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.B ലിംഫോസൈറ്റുകള്‍ മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നു.

2.B ലിംഫോസൈറ്റുകള്‍ ബാക്ടീരിയയുടെ കോശസ്തരത്തെ ശിഥിലീകരിച്ച് അവയെ നശിപ്പിക്കുന്നു.

3.ആന്റിജനുകളുടെ വിഷാംശത്തെ നിര്‍വീര്യമാക്കുന്നതിലും B ലിംഫോസൈറ്റുകള്‍ മുഖ്യ പങ്ക് വഹിക്കുന്നു.