Challenger App

No.1 PSC Learning App

1M+ Downloads
പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് എത്ര ദിവസം വിദേശത്ത് താമസിക്കണമെന്നാണ് കേന്ദ്രബജറ്റിൽ പ്രതിപാദിക്കുന്നത് ?

A120

B240

C175

D300

Answer:

B. 240


Related Questions:

കാന്‍സര്‍ കോശങ്ങളിലേക്ക് നേരിട്ട് മരുന്ന് കുത്തിവയ്ക്കാന്‍ കഴിയുന്ന നാനോ സൂചികള്‍ വികസിപ്പിച്ച ഗവേഷണ സ്ഥാപനം ?
ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ?
കണക്ടിംഗ് ഇന്ത്യ താഴെ പറയുന്നവയിൽ ഏതിന്റെ മുദ്രാവാക്യമാണ് ?
ഇന്ത്യയും നേപ്പാളും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനം ഏത് പേരിൽ അറിയപ്പെടുന്നു?
ഇംപീരിയൽ പോലീസ് ഫോഴ്‌സ് എന്നത് ഇന്ത്യൻ പോലീസ് സർവ്വീസ്‌ (IPS) ആയത് ഏത് വർഷം ?