ചില കാർഷികോൽപ്പന്നങ്ങൾക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയെ എന്താണ് പറയുന്നത്?Aസന്തുലിതവിലBമിനിമം താങ്ങുവിലCകുഞ്ഞവിലDമിനിമംവിലAnswer: B. മിനിമം താങ്ങുവില Read Explanation: ചില കാർഷികോൽപ്പന്നങ്ങൾക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയെ മിനിമം താങ്ങുവില എന്നുപറയുന്നു.Minimum Supporting Price (MSP)ഗവൺമെൻറ് കർഷകരിൽ നിന്നും MSP ൽ ആണ് സാധനങ്ങൾ വാങ്ങിക്കുന്നത്. Read more in App