Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീധന മരണത്തിന്റെ ഏറ്റവും കുറഞ്ഞ ശിക്ഷ എന്താണ്?

Aപത്ത് വർഷം തടവ്

Bഅഞ്ചുവർഷം തടവ്

C7 വർഷം തടവ്

Dരണ്ട് വർഷം തടവ്

Answer:

C. 7 വർഷം തടവ്

Read Explanation:

സ്ത്രീധന മരണത്തിന്റെ ഏറ്റവും കുറഞ്ഞ ശിക്ഷ 7 വർഷം തടവ് ആണ്.


Related Questions:

IPC സെക്ഷൻ 312 മുതൽ 314 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒരുകൂട്ടം ആളുകളെയാണു ട്രാഫിക്കിങ് ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ എന്ത്?
സ്വത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, തെറ്റ് ചെയ്യുന്നയാളുടെ സ്വമേധയാ മരണത്തിന് കാരണമാകുന്നത് വരെ നീളുന്നുവെങ്കിൽ കുറ്റകൃത്യം ?
സ്വവർഗ്ഗരതി നിയമവിധേയമാക്കാൻ IPCയിൽ ഏതു നിയമമാണ് ഭേദഗതി വരുത്തിയത് ?
ഇന്ത്യൻ പീനൽ കോഡ് (IPC) നിലവിൽ വന്ന വർഷം ?