Challenger App

No.1 PSC Learning App

1M+ Downloads
എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് റബ്ബർ കൃഷിക്ക് അനിയോജ്യം ?

A100 സെൻറ്റിമീറ്ററിന് താഴെ

B100 സെൻറ്റിമീറ്ററിനും 125 സെൻറ്റിമീറ്ററിനും ഇടയിൽ

C125 സെൻറ്റിമീറ്ററിനും 150 സെൻറ്റിമീറ്ററിനും ഇടയിൽ

D150 സെൻറ്റിമീറ്ററിന് മുകളിൽ

Answer:

D. 150 സെൻറ്റിമീറ്ററിന് മുകളിൽ


Related Questions:

പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല :
ഇന്ത്യയിലെ ആണവോര്‍ജനിലയങ്ങളും അവ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയവയില്‍ തെറ്റായ ജോഡി ഏത് ?

ഇന്ത്യയിലെ ഒരു പ്രധാന പരുത്തിത്തുണി വ്യവസായ കേന്ദ്രമാണ് മുംബൈ,പരുത്തിത്തുണി വ്യവസായത്തിന് അനുകൂലമായ എന്തൊക്കെ ഘടകങ്ങളാണ് ഇവിടെയുള്ളത്?

1.അസംസ്കൃത വസ്തുക്കളുടെ സുഗമമായ ലഭ്യത

2.കുറഞ്ഞ നിരക്കിലുള്ള  ഊര്‍ജലഭ്യത

3.മുംബൈ തുറമുഖത്തിന്റെ സാമീപ്യം

4. മനുഷ്യവിഭവലഭ്യത

1986ൽ രൂപം കൊണ്ട ഉൾനാടൻ ജല ഗതാഗത അതോറിറ്റി അതിൻറെ തുടക്കത്തിൽ എത്ര ജലപാതകളെയാണ് 'നാഷണൽ വാട്ടർ വേ' (NW) ആയി അംഗീകരിച്ചത് ?
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് നിർമാണശാലയായ വിശ്വേശ്വരയ്യ അയേൺ ആൻഡ് സ്റ്റീൽ വർക്‌സ് ലിമിറ്റഡ് (VISL) സ്ഥിതി ചെയ്യുന്നതെവിടെ ?