Challenger App

No.1 PSC Learning App

1M+ Downloads
കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യൻ്റെ കൊറോണയെ കുറിച്ച് പഠനം നടത്തുന്നതിനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യം ?

Aപാർക്കർ

Bപ്രോബ 3

Cഡിസ്കവർ

Dജെനസിസ്

Answer:

B. പ്രോബ 3

Read Explanation:

• പ്രോബ 3 ദൗത്യത്തിൻ്റെ പേടകങ്ങൾ ഇന്ത്യയിൽ എത്തിച്ച് ISRO ആണ് വിക്ഷേപണം നടത്തുന്നത് • വിക്ഷേപണം നടത്തുന്നത് - സതീഷ് ധവാൻ സ്പേസ് സെൻറർ, ശ്രീഹരിക്കോട്ട • വിക്ഷേപണ വാഹനം - PSLV XL റോക്കറ്റ്


Related Questions:

ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന റെക്കോർഡ് സ്വന്തമാക്കിയ ഹോളിവുഡ് നടൻ ആരാണ് ?
ജപ്പാൻറെ ചാന്ദ്ര പര്യവേഷണ ദൗത്യമായ "സ്ലിം" വിക്ഷേപിച്ച റോക്കറ്റ് ഏത് ?
ചന്ദ്രനെ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ബ്ലഡ് മൂൺ പ്രഭാവം ദൃശ്യമായത്
നാസയുടെയും ഇസ്രോയുടെയും ആദ്യ സംയുക്ത ഉപഗ്രഹമായ നിസാർ ന്റെ വിക്ഷേപണതീയതി
ലോകത്തിൽ ആദ്യമായി ചന്ദ്രൻറെ സമ്പൂർണ്ണ ഹൈ ഡെഫനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം ഏത് ?