Challenger App

No.1 PSC Learning App

1M+ Downloads
കാർബൺ മോണോക്‌സൈഡ്, ഹൈഡ്രജൻ എന്നിവയുടെ മിശ്രിതം എങ്ങനെ അറിയപ്പെടുന്നു?

Aപ്രൊഡ്യൂസർ ഗ്യാസ്

Bവാട്ടർ ഗ്യാസ്

Cലാഫിങ് ഗ്യാസ്

Dലെമൺ ഗ്യാസ്

Answer:

B. വാട്ടർ ഗ്യാസ്


Related Questions:

സ്തംഭവർണലേഖനം ഏത് തരം വേർതിരിക്കൽ തത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്?
താഴെ പറയുന്നവയിൽ ടിൻഡൽ പ്രഭാവത്തിന്റെ കാരണം കണ്ടെത്തുക.
താഴെ തന്നിരിക്കുന്നവയിൽ ക്രൊമാറ്റോഗ്രഫിയിൽ മൊബൈൽ ഘട്ടം ഏതെല്ലാം ?
പേപ്പർ വർണലേഖനത്തിൽ ഉപയോഗിക്കുന്ന പേപ്പർ എന്തുതരം ആയിരിക്കണം?
പേപ്പർ വർണലേഖനം എന്തുതരം സംയുക്തങ്ങളെ വേർതിരിക്കാൻ സാധാരണയായി ഉപയോഗിക്കുന്നു?