പൊതുശുചിമുറികൾ കണ്ടെത്താൻ തദ്ദേശ വകുപ്പിന്റെ ‘ ശുചിത്വ മിഷൻ സജ്ജമാക്കിയ മൊബൈൽ ആപ്ലിക്കേഷൻ?AസൗഹൃദംBസഹായംCക്ലൂDയാത്രAnswer: C. ക്ലൂ Read Explanation: മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായാണ് ആപ്പ് പുറത്തിറക്കുന്നത്യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ എളുപ്പം കണ്ടെത്താമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത Read more in App