App Logo

No.1 PSC Learning App

1M+ Downloads
"Just around the corner" എന്നതിൻ്റെ ഏറ്റവും ഉചിതമായ മലയാള പരിഭാഷ ഏതാണ്?

Aമൂലയിൽ മാത്രം

Bഉടനടി നടക്കാനിടയുള്ള കാര്യം

Cവളരെ കുറച്ചു മാത്രം

Dതൊട്ടടുത്ത സ്ഥലം

Answer:

B. ഉടനടി നടക്കാനിടയുള്ള കാര്യം

Read Explanation:

പരിഭാഷ

  • Just around the corner - ഉടനടി നടക്കാനിടയുള്ള കാര്യം
  • Made freely available - വിപണിയിൽ യഥേഷ്ടം ലഭ്യമാക്കുക
  • Presence of mind - മനസ്സാന്നിധ്യം
  • By special messenger -പ്രത്യേക ദൂതൻ മുഖേന
  • First appellate authority -ഒന്നാം അപ്പീലധികാരി

Related Questions:

ചുവടെ ചേർത്തിരിക്കുന്ന വാചകത്തിൻ്റെ ശരിയായ മലയാള തർജ്ജമ തെരഞ്ഞെടുക്കുക. "Poetry is the spontaneous overflow of powerfull feelings, it takes its origin from emotions recollected in tranquility".
A bee is one's bonnet എന്ന വാക്കിന്റെ പരിഭാഷ പദമേത്?
The boat gradually gathered way .
Barbed comment -സമാനമായ മലയാള പ്രയോഗമേത് ?
പിന്നിൽ നിന്ന് കുത്തുക - എന്നതിന്റെ പരിഭാഷ :