Challenger App

No.1 PSC Learning App

1M+ Downloads
ഗർഭനിരോധന ഗുളികകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏത് ?

Aപ്രൊജസ്ട്രോൺ-ഈസ്ട്രജൻ

Bവളർച്ച ഹോർമോർ

Cതൈറോക്സിൻ

Dല്യൂട്ടിനൈസിംഗ് ഹോർമോൺ.

Answer:

A. പ്രൊജസ്ട്രോൺ-ഈസ്ട്രജൻ


Related Questions:

ഇവയിൽ ഏതെല്ലാം കോശങ്ങളാണ് സെമിനിഫറസ് ട്യൂബുലുകളുടെ ആന്തരിക ഭിത്തിയിൽ സ്ഥിതി ചെയ്യുന്നത്?

  1. പുംബീജ ജനക കോശങ്ങൾ
  2. സെർറ്റോളി കോശങ്ങൾ
  3. പരിയേറ്റൽ കോശങ്ങൾ
    The testis is located in the
    ബീജസങ്കലനം മനുഷ്യശരീരത്തിന്റെ ഏത് ഭാഗത്തുവെച്ച് നടക്കുന്നു ?
    അണ്ഡവാഹിനിയുടെ അവസാന ഭാഗത്തെ വിളിക്കുന്നതെന്ത് ?
    പ്രായപൂർത്തിയായ ഗ്രാഫിയൻ ഫോളിക്കിൾ സാധാരണയായി ചുറ്റുമുള്ള ആരോഗ്യമുള്ള ഒരു സ്ത്രീയുടെ അണ്ഡാശയത്തിൽ എത്ര കാലം കാണപ്പെടുന്നു.?