റാബി വിളകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ ഏതാണ്?Aശൈത്യകാലംBവരണ്ട കാലംCമൺസൂൺ കാലംDവേനൽക്കാലംAnswer: A. ശൈത്യകാലം Read Explanation: റാബി വിളകൾ ശൈത്യകാലത്തെ മിതമായ തണുപ്പിനെയും താഴ്ന്ന ഊഷ്മാവിനെയും ആശ്രയിച്ചാണ് വളരുന്നത്. ഉയർന്ന ഊഷ്മാവ് ഈ വിളകളുടെ വളർച്ചയ്ക്ക് പ്രതികൂലമാണ്. Read more in App