App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ ചാലക വികാസത്തിന് ഏറ്റവും അനുയോജ്യമായത് ?

Aപഠനം

Bപരിശീലനം

Cവ്യായാമം

Dശിക്ഷ

Answer:

B. പരിശീലനം

Read Explanation:

വികാസ തലങ്ങൾ (Developmental Aspects):

  1. കായിക വികസനം (Physical Development)
  2. ചാലക ശേഷി വികസനം (Motor Development)
  3. ബൗദ്ധിക വികസനം (Intellectual Development)
  4. വൈകാരിക വികസനം (Emotional Development)
  5. സാമൂഹിക വികസനം (Social Development)
  6. സാന്മാർഗിക വികസനം (Moral Development)
  7. ഭാഷാ വികസനം (Language Development)

ചാലക ശേഷി വികസനം:

  • എണ്ണമറ്റ മാനുഷിക പ്രവർത്തനങ്ങളിൽ അന്തർഭവിച്ചിട്ടുള്ള വ്യത്യസ്ത കായിക ചലനങ്ങളുമായി ബന്ധപ്പെട്ട നൈപുണികളുടെ വികസനത്തെ കുറിക്കുന്നതാണ് ചാലക വികസനം.
  • പേശീ ചലനങ്ങളുടെ നിയന്ത്രണം ഉൾക്കൊള്ളുന്ന വികസന പ്രക്രിയയാണ് ചാലകശേഷി വികസനം.
  • ശക്തി, വേഗം, സൂക്ഷ്മത, ഒത്തിണക്കം എന്നിവ ചാലകശേഷി വികസനത്തിന്റെ സവിശേഷതയാണ്.

 

ചലനക്ഷമതയുടെ സാമാന്യമായ വികസന പ്രവണതകൾ / ചാലക വികാസ തത്വങ്ങൾ:

  1. സ്ഥലത്തിൽ നിന്ന് സൂക്ഷ്മതയിലേക്ക്
  2. വലുതിൽ നിന്ന് ചെറുതിലേക്ക്
  3. ശിരസിൽ നിന്ന് പാദങ്ങളിലേക്ക് (Cephalo - Caudal)
  4. കേന്ദ്രസ്ഥാനത്തു നിന്ന് അകന്ന വശങ്ങളിലേക്ക് (Proximo Distal)
  5. ദ്വിപാർശ്വത്തിൽ നിന്ന് ഏക പാർശ്വത്തിലേക്ക്
  6. പേശികളുടെ അധിക പങ്കാളിത്തത്തിൽ നിന്ന്, കുറഞ്ഞ പങ്കാളിത്തത്തിലേക്ക്.

 

വിവിധ ഘട്ടങ്ങളിലെ ചാലക ശേഷി വികസനം:

  • ചാലക ശേഷി വികസനം ക്രമാനുഗതമായാണ് നടക്കുന്നതെങ്കിലും, ഓരോ ഘട്ടത്തിലും കാര്യമായ വ്യക്തി വ്യത്യാസം കാണാൻ കഴിയും.
  • വ്യക്തി വ്യത്യാസം നിലനിൽക്കുന്നതിനാൽ എല്ലാ കുട്ടികളും ഈ ക്രമത്തിൽ പ്രവർത്തിക്കും എന്ന് കരുതാൻ കഴിയില്ല.

 

ശിശുവിന്റെ ചാലകശേഷി വികസന ക്രമം:


Related Questions:

Reshmy teacher is a strict disciplinarian who insists on punctuality among her students. One day she reached school late due to a valid reason. Reshmy's students criticized her and labelled her as one who does not practice what she preaches. Which among the following DOES NOT explain student's response?

Select the factors from the below list that is typically associated with increased vulnerability to substance abuse in students.

  1. Lack of coping skills
  2. Peer pressure
  3. Strong academic support
  4. Academic stress response
  5. Strong family support
    What is the key focus of social development?
    എറിക്സണിന്റെ അഭിപ്രായത്തി ൽ "ആദി ബാല്യകാലം" മാനസിക സാമൂഹീക സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിലാണ് ?
    താഴെ പറയുന്നതിൽ ഏത് ഘട്ടത്തിലാണ് കുട്ടികൾ സമപ്രായക്കാരുടെ സംഘത്തിൽ സക്രിയ പങ്കാളികളാകുന്നത് ?