App Logo

No.1 PSC Learning App

1M+ Downloads
എന്താണ് കേരള കയറിൻറെ മുദ്രാവാക്യം ?

Aഒരു വീട് ഒരു കയറുല്പന്നം

Bകയർ ഉൽപ്പന്നങ്ങൾ എല്ലായിടത്തും എല്ലാവർക്കും

Cദൈവത്തിൻറെ സ്വന്തം നാട്ടിലെ സുവർണ്ണ നൂൽ

Dപ്ലാസ്റ്റിക് നിർമാർജനത്തിന് കയറുല്പന്നങ്ങൾ

Answer:

C. ദൈവത്തിൻറെ സ്വന്തം നാട്ടിലെ സുവർണ്ണ നൂൽ


Related Questions:

എവിടെയാണ് കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിച്ചത് ?
ചുവടെ തന്നിരിക്കുന്നതിൽ കേരളത്തിന്റെ പരമ്പരാഗത വ്യവസായം ഏതാണ് ?
തടിവ്യവസായത്തിന് പ്രസിദ്ധമായ സ്ഥലമാണ് ?
കശുവണ്ടി വ്യവസായകേന്ദ്രമെന്ന് കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചത് ഏത് പ്രദേശത്തെയാണ് ?
കേരള സംസഥാന കയർ കോർപറേഷൻ നിലവിൽ വന്നത് ഏതു വർഷമാണ് ?