Challenger App

No.1 PSC Learning App

1M+ Downloads
യോഗക്ഷേമ സഭയുടെ മുഖപത്രം?

Aമംഗളോദയം

Bഅഭിനവ കേരളം

Cവിദ്യാപോഷിണി

Dവിവേകോദയം

Answer:

A. മംഗളോദയം

Read Explanation:

• യോഗക്ഷേമ സഭയുടെ പ്രഥമ അധ്യക്ഷൻ -ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട് • അക്ഷരാഭ്യാസത്തിന്റെ തുടക്കത്തിൽ "മാൻമാർക്ക് കുട " എന്ന പദം വായിച്ചുകൊണ്ട് വായനയുടെ ലോകത്തേക്ക് കടന്നു വന്ന നവോത്ഥാന നായകൻ - വി.ടി. ഭട്ടതിരിപ്പാട്


Related Questions:

'സമപന്തിഭോജനം' നടപ്പിലാക്കിയ സാമൂഹ്യപരിഷ്‌കർത്താവിനെ തിരിച്ചറിയുക :
യോഗക്ഷേമസഭയുടെ വാർഷിക സമ്മേളനത്തിൽ അരങ്ങേറപ്പെട്ട വി.ടി.യുടെ നാടകം ?
Who wrote the famous book Prachina Malayalam?
In which year Sadhu Jana Paripalana Sangham was established?
1709 -ൽ ആദ്യത്തെ ഡെർബി _____ കണ്ടുപിടിച്ചു. ?