Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ സംഘം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഡോൾഫിൻസ്

Bഗാനെറ്റ്‌സ്

Cജലറാണി

Dജലാശ്വ

Answer:

B. ഗാനെറ്റ്‌സ്

Read Explanation:

• വെള്ളത്തിനടിയിൽ പോയി മീൻ പിടിക്കാൻ കഴിയുന്ന ഒരിനം കടൽപക്ഷിയാണ് ഗാനെറ്റ്‌സ് • കേരള ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൻ്റെ ഭാഗമാണ് ഗാനെറ്റ്‌സ് എന്ന വനിതാ സ്‌കൂബാ ടീം • കേരള ഫയർ ആൻഡ് റെസ്ക്യൂ അക്കാദമിയിലാണ് ആദ്യത്തെ വനിതാ സ്‌കൂബാ സംഘം പരിശീലനം പൂർത്തിയാക്കിയത്


Related Questions:

ഇൻറ്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ ഫൗണ്ടേഷൻറെ (ITTF Federation) ഗവേണിങ് ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആര് ?
ട്രാഫിക് സിഗ്നലുകളിൽ സ്ത്രീ ഐക്കണുകൾ സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ നഗരം ?
കേന്ദ്ര നിയമ സെക്രട്ടറിയായി നിയമിതയായ ആദ്യ വനിത ?
Which is the first High Court in the country to launch a mobile app for filing cases and issuing online summons?
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര് ?