19 ആമത് ഏഷ്യൻ ഗെയിംസിൻറെ മെഡലുകൾ അറിയപ്പെടുന്ന പേര് ?Aഷാൻ ഷുയിBഗുവോ ഹുവോCഗോങ് ബിDട്വാൻ ക്വിങ്Answer: A. ഷാൻ ഷുയി Read Explanation: • പ്രാചീന ചൈനീസ് ചിത്രകലാ രീതിയാണ് ഷാൻ ഷുയി • ഹാങ്ങ് ചോ നഗരത്തിൻറെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് മെഡലുകളിൽ ആലേഖനം ചെയ്തിരിക്കുന്നത്Read more in App