Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഓരോ വ്യക്തിയെയും വേർതിരിക്കുന്ന സവിശേഷമായ ഘടകങ്ങളിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന സവിശേഷക(Trait)ത്തിനു ആൽപോർട് നൽകുന്ന പേര് ?

Aകേന്ദ്ര സവിശേഷകങ്ങൾ (Central Traits)

Bമുഖ്യ സവിശേഷകങ്ങൾ (Cardinal Traits)

Cദ്വിതീയ സവിശേഷകങ്ങൾ( Secondary Traits)

Dബാഹ്യ സവിശേഷകങ്ങൾ ( Surface Traits )

Answer:

B. മുഖ്യ സവിശേഷകങ്ങൾ (Cardinal Traits)


Related Questions:

15 പേരുള്ള ഒരു സംഘത്തിൻ്റെ ശരാശരി തൂക്കം 30 കി.ഗ്രാം ഇതിൽ നിന്ന് 25 കി.ഗ്രാം തൂക്കമുള്ള ഒരാൾ പുറത്തു പോയി മറ്റൊരാൾ സംഘത്തിൽ ചേർന്നപ്പോൾ ശരാശരി 32 കി.ഗ്രാ ആയി. പുതുതായി വന്ന ആളുടെ തൂക്കം എത്ര ?
# ഗുണനത്തേയും @ ഹരണത്തേയും * സങ്കലനത്തെയും % വ്യവകലനത്തെയും സൂചിപ്പിച്ചാൽ16 @ 2 * 3 # 4 % 10 എത്ര?
The first national park in Kerala
Syru; Ampicillin 100 mg is ordered for a child, it is supplied in syrup form containing 250 mg in 5 ml. What is the dosage?

Which of the following statement is/are correct about the Speaker of the Lok Sabha?

(i) The Speaker exercises casting vote in the case of equality of votes.

(ii) The Speaker has the final power to maintain order within the House.

(iii) The Speaker presides over the joint sitting of both the Houses of Parliament.

(iv) The decision of the Speaker as to whether a Bill is Money Bill is final.