Challenger App

No.1 PSC Learning App

1M+ Downloads
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), നടത്തിയ വ്യാപക പരിശോധനയ്ക്ക് നൽകിയ പേര് ?

Aഓപ്പറേഷൻ ഗോൾഡൻ ഷാഡോ

Bഓപ്പറേഷൻ ഗോൾഡൻ ഫിംഗർ

Cഓപ്പറേഷൻ പവിഴക്കൂട

Dഓപ്പറേഷൻ സ്വർണവേട്ട

Answer:

A. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ

Read Explanation:

• കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിലാണ് പരിശോധന നടത്തിയത്


Related Questions:

അഡ്മിനിസട്രേറ്റീവ് അഡ്ജുഡിക്കേഷന്റെ ദോഷങ്ങൾ?

  1. നിയമവാഴ്ചയുടെ ലംഘനം
  2. സ്വാഭാവിക നീതിയുടെ തത്വം അട്ടിമറിക്കപ്പെടുന്നു.
  3. അപ്പീൽ ചെയ്യാനുള്ള പരിമിതമായ അവകാശം.
  4. പ്രചാരത്തിന്റെ അഭാവം
  5. ടിബ്യൂണലുകൾ ജൂഡീഷൽ ആയി പ്രവർത്തിക്കപ്പെടുന്നു.
    കേരളത്തിൽ ജൈനമതക്കാർ കൂടുതലുള്ള ജില്ല ഏതാണ് ?
    കേരളത്തിലെ ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിനായി 2455 കോടി രൂപ വായ്പ അനുവദിച്ചത് ?

    കേരള സംസ്ഥാന വാണിജ്യ മിഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. വാണിജ്യ മിഷൻ രൂപീകരിച്ച വർഷം -2018 ഡിസംബർ 3
    2. വാണിജ്യമിഷന്റെ ചെയർമാൻ- മുഖ്യമന്ത്രി
      Which district has been declared the first E-district in Kerala?