Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് പ്രധാന പാർട്ടികൾ മാത്രം ഉൾപ്പെടുന്ന ഒരു രാഷ്ട്രീയ സമ്പ്രദായം അറിയപ്പെടുന്ന പേരെന്ത് ?

Aപാർട്ടി സമ്പ്രദായം

Bഏക കക്ഷി സമ്പ്രദായം

Cദ്വികക്ഷി സമ്പ്രദായം

Dഇവയൊന്നുമല്ല

Answer:

C. ദ്വികക്ഷി സമ്പ്രദായം

Read Explanation:

പ്രധാന പാർട്ടി സമ്പ്രദായങ്ങൾ

ഏക കക്ഷി സമ്പ്രദായം

  • ഒരു ഭരണകക്ഷി മാത്രം നിലനിൽക്കുന്നതും, പ്രതിപക്ഷം അനുവദനീയമല്ലാത്തതുമായ ഒരു പാർട്ടി സമ്പ്രദായം. ഉദാ : കമ്മ്യൂണിസ്റ്റ് ചൈന, പഴയ സോവിയറ്റ് യൂണിയൻ, ക്യൂബാ etc...

ദ്വികക്ഷി സമ്പ്രദായം

  • രണ്ട് പ്രധാന പാർട്ടികൾ മാത്രം ഉൾപ്പെടുന്ന ഒരു രാഷ്ട്രീയ സമ്പ്രദായം ഉദാ : അമേരിക്ക, ബ്രിട്ടൻ

Related Questions:

1948 ൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ നടത്തിയ സൈനിക നീക്കം ഏത് ?
സ്വതന്ത്ര ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലാകുന്ന ആദ്യ വ്യക്തി ആര് ?
1998 ൽ ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?
രാഷ്ട്രീയ ജനതാദൾ സ്ഥാപിച്ചത് ആരാണ് ?
2023-ഓടുകൂടി നാഷണൽ പാർട്ടി പദവി നഷ്ടമായതിൽ പെടാത്തത് ഏത് ?