App Logo

No.1 PSC Learning App

1M+ Downloads
ഖരാവസ്ഥയിലുള്ള കാർബൺഡയോക്സൈഡിനെ വിളിക്കുന്ന പേര് എന്ത്?

Aഡ്രൈ കാർബൺ

Bബ്ലാക്ക് കാർബൺ

Cവൈറ്റ് കാർബൺ

Dഡ്രൈ ഐസ്

Answer:

D. ഡ്രൈ ഐസ്

Read Explanation:

  • അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡിന്റെ അളവ് - 0.03 %
  • ഖരാവസ്ഥയിലുള്ള കാർബൺഡയോക്സൈഡ് അറിയപ്പെടുന്നത് - ഡ്രൈ ഐസ് 
  • കാർഡ് ഐസ് എന്നറിയപ്പെടുന്നത് - ഡ്രൈ ഐസ് 
  • കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർത്ഥം - ഡ്രൈ ഐസ് 
  • സ്റ്റേജ് ഷോകളിൽ മേഘസമാനമായ ദൃശ്യങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് - ഡ്രൈ ഐസ് 
  • ഐസ്ക്രീമിന്റെയും മറ്റ് ശീതീകരിച്ച ഭക്ഷ്യ വസ്തുക്കളുടെയും ശീതീകാരിയായി ഉപയോഗിക്കുന്നത് - ഡ്രൈ ഐസ് 
  • തീ അണക്കാനുപയോഗിക്കുന്ന വാതകം - കാർബൺ ഡൈ ഓക്സൈഡ് 
  • മാവ് പുളിക്കുമ്പോൾ പുറത്തു വരുന്ന വാതകം - കാർബൺ ഡൈ ഓക്സൈഡ് 
  • ഹരിതഗൃഹപ്രഭാവത്തിന് കാരണമായ പ്രധാന വാതകം - കാർബൺ ഡൈ ഓക്സൈഡ് 
  • ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം - കാർബൺ ഡൈ ഓക്സൈഡ് 

Related Questions:

നിശ്ചലാവസ്ഥായിൽ ഒരു വസ്തുവിൻ്റെ ഗതികോർജം എത്ര ?
ഒരു വസ്തുവിൽ എത്രമാത്രം താപം അടങ്ങിയിരിക്കുന്നു എന്നതിന്റെ അളവ് ഏത്?
'വലിച്ച് നിർത്തിയ റബ്ബർബാൻഡിൽ' സംഭരിച്ചിരിക്കുന്ന ഊർജം ഏതാണ് ?
ഏതു വസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തമാണ് ക്ലാസ് `ഡി´ ഫയർ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്?
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെ?