App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത് ?

Aഓർബിറ്റ്

Bന്യൂക്ലിയസ്

Cഷെൽ

Dന്യൂട്രോൺ

Answer:

B. ന്യൂക്ലിയസ്

Read Explanation:

ന്യൂക്ലിയസ് (അണുകേന്ദ്രം ) 

  • ആറ്റത്തിന്റെ പോസിറ്റീവ് കേന്ദ്രം
  • കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
  • സ്വർണത്തകിട് പരീക്ഷണം / ആൽഫ കിരണ പരീക്ഷണം വഴിയാണ് അണുകേന്ദ്രം കണ്ടെത്തിയത്

Related Questions:

സ്വതന്ത്രമായും സ്ഥിരമായും നിലനിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണം എന്നറിയപ്പെടുന്നത് ?
Which of the following has a positive charge?
വസ്തുക്കളുടെ ഘടന, സ്വഭാവം, സംഘടനം, വിഘടനം, എന്നിവയെ കുറിച്ചുള്ള പഠനം
ആറ്റത്തിലെ പോസിറ്റിവ് ചാർജ്ജുള്ള കണം ഏത് ?
ആറ്റോമിക വലിപ്പ ക്രമം