App Logo

No.1 PSC Learning App

1M+ Downloads
കാന്തിക മണ്ഡലത്തിന്റെ തീവ്രതയുടെ CGS യൂണിറ്റിന് എന്തു പേരു നൽകിയാണ് ഹാൻസ് ക്രിസ്ത്യൻ ഈസ്റ്റഡിനെ ആദരിച്ചത് ?

Aഈസ്റ്റഡ്

Bവെബ്ബർ

Cഹാൻസ്റ്റഡ്

Dഇതൊന്നുമല്ല

Answer:

A. ഈസ്റ്റഡ്

Read Explanation:

  • വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനടുത്തിരിക്കുന്ന കാന്തസൂചിക്ക് വിഭ്രംശം സംഭവിക്കും എന്നു കണ്ടെത്തിയത് - ഹാൻസ് ക്രിസ്ത്യൻ ഈസ്റ്റഡ് (1777 - 1851 )
  • റേഡിയോ ,ടി. വി , ഫൈബർ ഒപ്റ്റിക്സ് തുടങ്ങിയ ടെക്നോളജികൾക്ക് തുടക്കമിട്ട ശാസ്ത്രഞ്ജൻ -  ഹാൻസ് ക്രിസ്ത്യൻ ഈസ്റ്റഡ്
  • കാന്തിക മണ്ഡലത്തിന്റെ തീവ്രതയുടെ സി. ജി. എസ് യൂണിറ്റ് - ഈസ്റ്റഡ്



Related Questions:

കമ്പിചുറ്റുകളിലെ വൈദ്യുത പ്രവാഹം പ്രദക്ഷിണ ദിശയിലായാൽ കാന്തിക മണ്ഡല രേഖകളുടെ ദിശ പുറത്തുനിന്ന് എങ്ങാട്ടായിരിക്കും ?
വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുതിയുടെ യൂണിറ്റ് ഏത് ?
താഴെ പറയുന്നതിൽ ഒരു ടോർച്ച് സെല്ലിൽ നടക്കുന്ന പ്രവർത്തനം ഏത് ?
വൈദ്യുതിയുടെ കാന്തികഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിൽ ചലന ദിശ കണ്ടെത്താൻ സഹായിക്കുന്ന നിയമം ഏതാണ് ?