കാർബണേഷ്യസ് ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തം അറിയപ്പെടുന്നത് ഏത് പേരിലാണ് ?Aക്ലാസ് ഇ ഫയർBക്ലാസ് എ ഫയർCക്ലാസ് ഡി ഫയർDക്ലാസ് ബി ഫയർAnswer: B. ക്ലാസ് എ ഫയർ Read Explanation: • കത്തിയതിനുശേഷം കരിയോ, ചാരമോ അവശേഷിക്കുന്ന തരത്തിലുള്ള തീപിടുത്തമാണ് ക്ലാസ് എ ഫയർ എന്നു പറയുന്നത്Read more in App