Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗതിചേർന്ന വിഭക്തിക്ക് പറയുന്ന പേര് :

Aമിശ്ര വിഭക്തി

Bവിഭക്ത്യാഭാസം

Cസമാസ വിഭക്തി

Dഖില വിഭക്തി

Answer:

A. മിശ്ര വിഭക്തി


Related Questions:

രാമനാൽ എന്നത് ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?
പ്രയോജികാ വിഭക്തിയുടെ കാരകം ഏത് ?

' അമ്മ കൂട്ടിയോട് കഥ പറഞ്ഞു ' അടിയിൽ വരയിട്ട പദം ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?

പ്രതിഗ്രാഹികാ വിഭക്തിയുടെ പ്രത്യയം ഏത് ?
'റാണിയോട്' എന്ന പദത്തിലെ വിഭക്തി ഏത് ?