Challenger App

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിൽ കോശങ്ങൾ നശിക്കുന്നതുമൂലം കലകൾ ഉണങ്ങി കരിയുന്ന അവസ്ഥയ്ക്ക് (dead spots) പറയുന്ന പേരെന്താണ്?

Aക്ലോറോസിസ് (Chlorosis)

Bനെക്രോസിസ് (Necrosis)

Cസ്റ്റൺ്റഡ് ഗ്രോത്ത് (Stunted growth)

Dഇലകളുടെ അകാല കൊഴിച്ചിൽ (Premature fall of leaves)

Answer:

B. നെക്രോസിസ് (Necrosis)

Read Explanation:

  • സസ്യകോശങ്ങൾ നശിക്കുന്നതുമൂലം കലകൾ ഉണങ്ങി കരിയുന്ന അവസ്ഥയാണ് നെക്രോസിസ് (Necrosis). ഇത് Ca, Mg, Cu, K എന്നീ മൂലകങ്ങളുടെ അഭാവം മൂലം ഉണ്ടാകാം.


Related Questions:

ഫ്ലോയം കലകളിൽ ആഹാര സംവഹനം നടക്കുന്നത് :
Pollen grains can be stored in _____
Water conducting tissue in plants

പ്രകാശ സംശ്ലേഷണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

(i) സസ്യങ്ങൾ ആഹാരം നിർമ്മിക്കുമ്പോൾ കാർബൺ ഡെ ഓക്സൈഡ് സ്വീകരിക്കുന്നു.

(ii) രാത്രിയിലും പ്രകാശ സംശ്ലേഷണം നടക്കുന്നുണ്ട്.

(iii) ഹരിതകം കൂടുതലുള്ളത് ഇലകളിലാണ്

(iv) സസ്യങ്ങൾ പ്രകാശ സംശ്ലേഷണ സമയത്ത് ഉണ്ടാക്കുന്ന ഗ്ലൂക്കോസ് അന്നജമാക്കി മാറ്റുന്നു.

പൊരുത്തമില്ലാത്ത ജോഡി തിരഞ്ഞെടുക്കുക: