App Logo

No.1 PSC Learning App

1M+ Downloads
ടാഞ്ചൻഷ്യൽ ബലത്തിന്റെ ഫലമായി ഉണ്ടാകുന്ന വിരൂപണത്തെ വിളിക്കുന്ന പേരെന്ത്?

Aഷിയറിങ് സ്ട്രെയിൻ

Bകംപ്രസീവ് സ്ട്രെയിൻ

Cമാഗ്നറ്റിക് ട്രെയിൻ

Dഇവയൊന്നുമല്ല

Answer:

A. ഷിയറിങ് സ്ട്രെയിൻ

Read Explanation:

ഷിയറിംങ് സ്ട്രെയിൻ = Δx/L = tan θ


Related Questions:

ബലത്തിൻ്റെ C G S യൂണിറ്റ് ഏതാണ് ?
സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?
ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണ ബലമാണ് ?
ടോർക്ക് എന്നത് താഴെ പറയുന്നതിൽ ഏതിന്റെ സമയ നിരക്കാണ്?
വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ എന്തെന്ന് അറിയപ്പെടുന്നു?