Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
റഷ്യയിലെ വ്യോമത്താവളത്തിൽ യുക്രയിൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് നൽകിയ പേര് എന്താണ് ?

Aഓപ്പറേഷൻ സ്പൈഡേസ്സ് വെബ്

Bഓപ്പറേഷൻ സിന്ദൂർ

Cഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ

Dഓപ്പറേഷൻ (ട്യൂ, പ്രോമിസ്

Answer:

A. ഓപ്പറേഷൻ സ്പൈഡേസ്സ് വെബ്

Read Explanation:

• റഷ്യയുടെ വിവിധ വ്യോമത്താവളങ്ങളിൽ യുക്രയിൻ നടത്തിയ വലിയൊരു ഡ്രോൺ ആക്രമണത്തിന് നൽകിയിരിക്കുന്ന രഹസ്യനാമം "ഓപ്പറേഷൻ സ്പൈഡർവെബ്" • റഷ്യയുടെ ഉള്ളിലുള്ള അഞ്ച് പ്രധാന വ്യോമത്താവളങ്ങളെ (Belaya, Dyagilevo, Ivanovo Severny, Olenya, Ukrainka) ഒരേസമയം ഏകോപിപ്പിച്ച് ലക്ഷ്യമിട്ടതിനാലും, വളരെ വലിയ ഭൂമിശാസ്ത്രപരമായ ചുറ്റളവിൽ നടത്തിയതിനാലുമാണ് ഈ സൈനിക നീക്കത്തിന് 'ചിലന്തിവല' എന്ന അർത്ഥം വരുന്ന ഈ പേര് നൽകിയത്. • റഷ്യയുടെ നിരവധി തന്ത്രപ്രധാന ബോംബർ വിമാനങ്ങളും (Tu-95, Tu-22M3 മുതലായവ) യുദ്ധവിമാനങ്ങളും ഈ ആക്രമണത്തിൽ തകർക്കപ്പെട്ടിരുന്നു


Related Questions:

ഇസ്രയേൽ, പാലസ്‌തീൻ സംഘർഷ ഘട്ടത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യൻ വംശജരെ സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഓപ്പറേഷൻ റിസ്‌ പ്രവർത്തനം ഏത്?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

  1. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് ക്രിസ്റ്റി കവൻട്രി.
  2. അവരുടെ ജന്മദേശം നമീബിയ ആണ്.
  3. ഈ പദവിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ വംശജയാണ്.
  4. മുൻ ഒളിമ്പിക്സ് ബാഡ്‌മിൻ്റൺ താരമാണ് ക്രിസ്റ്റി കവൻട്രി
    World Nature Conservation Day is celebrated on
    Where was Global Technology Summit 2022 held?
    2024 ഫെബ്രുവരിയിൽ ഏത് രാജ്യത്താണ് ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചത്?