App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത താപനിലയിൽ എല്ലാ അഭികാരകങ്ങളും ഉൽപ്പന്നങ്ങളും പ്രമാണവസ്ഥയിലായിരിക്കുമ്പോൾ ഒരു മോൾ പദാർത്ഥം ജ്വലനത്തിനു വിധേയമാകുമ്പോൾ ഉള്ള എൻഥാൽപി വ്യത്യാസത്തിന് പറയുന്ന പേര് എന്താണ്?

Aഅറ്റോമീകരണ എന്താൽപി

Bബന്ധന വിഘടന എന്താൽപി

Cശരാശരി ബന്ധന എന്താൽപി

Dപ്രാമാണിക ജ്വലന എന്താൽപി

Answer:

D. പ്രാമാണിക ജ്വലന എന്താൽപി

Read Explanation:

സിലിണ്ടറുകളിൽ ലഭ്യമാകുന്ന പാചകവാതകത്തിൽ കൂടുതലായും ബ്യൂട്ടെയ്ൻ ആണ്. ഒരു മോൾ ബ്യൂട്ടെയ്ൻ പൂർണമായും ജ്വലനത്തിനുവിധേയമാകുമ്പോൾ 2658 kJ താപം സ്വതന്ത്രമാകുന്നു.


Related Questions:

Which one of the following options is not related to Boyle's law?
ഖരപദാർത്ഥങ്ങളുടെ താപധാരിത നിർണ്ണയിക്കാൻ ഏത് നിയമമാണ് ഉപയോഗിക്കുന്നത്?
ഒരു അക്വേറിയത്തിൻ്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായുകുമിളയുടെ വലുപ്പം മുകളിലേക്ക് എത്തുംതോറും കൂടിവരുന്നു. ഈ പ്രതിഭാസം ഏത് വാതക നിയമം ഉപയോഗിച്ച് വിശദീകരിക്കാം?
Universal Gas Constant, R, is a property of
സാധാരണയായി സിലിണ്ടറുകളിൽ ലഭ്യമാകുന്ന പാചകവാതകത്തിൽ കൂടുതലായി കാണപ്പെടുന്ന വാതകം ഏതാണ്?