Challenger App

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്തിന്റെ തീരത്തുനിന്നും എത്ര മൈൽ അകലെ വരെയുള്ള സമുദ്ര പ്രദേശത്തെ പറയുന്ന പേരാണ് " ടെറിട്ടോറിയല്‍ വാട്ടര്‍ " ?

A12 നോട്ടിക്കൽ മൈൽ

B15 നോട്ടിക്കൽ മൈൽ

C20 നോട്ടിക്കൽ മൈൽ

D25 നോട്ടിക്കൽ മൈൽ

Answer:

A. 12 നോട്ടിക്കൽ മൈൽ


Related Questions:

  1. ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപ് 
  2. ലോകത്തിലെ മൂന്നാമത്തെ വലിയ ദ്വീപാണ് ഇത് 
  3. മലേഷ്യ , ഇന്തോനേഷ്യ , ബ്രൂണൈ എന്നി മൂന്നു രാജ്യങ്ങളുടെ അധികാര പരിധിയിലായി വ്യാപിച്ചു കിടക്കുന്നു  
  4. ഇന്തോനേഷ്യയിലെ നീളം കൂടിയ നദിയായ കപുവാസ് നദി ഉത്ഭവിക്കുന്ന മുള്ളർ പർവ്വതനിരകളിൽ സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ് 

മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് ദ്വീപിനെക്കുറിച്ചാണ് ? 

ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾക്ക് പറയുന്ന പേരെന്ത് ?
ഇന്ത്യയിൽ ആദ്യമായി നെഗറ്റിവ് ജനസംഖ്യ വളർച്ച ഉണ്ടായ വർഷം ഏതാണ് ?
ഇന്ത്യയുടെ മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖ ഏത് ?
ഉത്തരായന രേഖയ്ക്കും, ആർട്ടിക് വൃത്തത്തിനും, ദക്ഷിണായന രേഖയ്ക്കും, അന്റാർറ്റിക് വൃത്തത്തിനും ഇടയ്ക്കുള്ള താപീയ മേഖലയാണ് --------?