App Logo

No.1 PSC Learning App

1M+ Downloads
ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊർജ്ജത്തിൻ്റെ അളവിനെ വിളിക്കുന്ന പേര് ?

Aസ്പെക്ട്രൽ സിഗ്നേച്ചർ

Bസ്റ്റീരിയോപെയർ

Cസ്പേഷ്യൽ റെസല്യൂഷൻ

Dസാറ്റലൈറ്റ് ഇമേജറി

Answer:

A. സ്പെക്ട്രൽ സിഗ്നേച്ചർ


Related Questions:

ഒരു സ്റ്റീരിയോപെയറിനെ സ്റ്റീരിയോസ് കോപ്പിലൂടെ വീക്ഷിക്കുമ്പോൾ ലഭ്യമാകുന്ന ത്രിമാന ദൃശ്യം?
ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണം ?
ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം എത്ര ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് ?
ഇന്ത്യയിൽ ആകാശീയ സംവേദനത്തിന് അധികാരമുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെൻറെർ സ്ഥിതി ചെയ്യുന്നതെവിടെ ?
ഒരു പ്രദേശത്ത് സ്ഥിരമായ വിവര ശേഖരണത്തിനും വാർത്താ വിനിമയ സംവിധാനത്തിനും ഉപയോഗിക്കുന്ന ഉപഗ്രഹം ?