App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ - 4 ൻറെ ഭാഗമായി ജപ്പാനുമായി സഹകരിച്ച് റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന ദൗത്യത്തിന് നൽകിയിരിക്കുന്ന പേരെന്ത് ?

Aലൂണാർ എക്സ്പെഡിഷൻ

Bമൂൺ ഇമ്പാക്റ്റ് മിഷൻ

Cസൂപ്പർ മൂൺ മിഷൻ

Dലൂണാർ പോളാർ എക്സ്പ്ലൊറേഷൻ മിഷൻ

Answer:

D. ലൂണാർ പോളാർ എക്സ്പ്ലൊറേഷൻ മിഷൻ

Read Explanation:

• ലൂണാർ പോളാർ എക്സ്പ്ലൊറേഷൻ ദൗത്യത്തിൻറെ ലക്ഷ്യങ്ങൾ :- 1. ദൗത്യത്തിൻറെ ഭാഗമായി ഒരേ സമയം 2 റോക്കറ്റുകൾ വിക്ഷേപിക്കുക 2. റോബോട്ടിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലാൻഡറും റോവറും അയച്ച് പഠനം നടത്തുക 3. ചന്ദ്രനിലെ പാറക്കഷ്ണങ്ങളും മണ്ണും ശാസ്ത്രീയ പഠനങ്ങൾക്കായി ഭൂമിയിൽ എത്തിക്കുക • ദൗത്യത്തിൻറെ ഭാഗമായി ഉപയോഗിക്കുന്ന മൊഡ്യുളുകളുടെ എണ്ണം - 5 • ദൗത്യത്തിന് ഉപയോഗിക്കുന്ന റോക്കറ്റുകൾ - എൽ വി എം -3 , പി എസ് എൽ വി


Related Questions:

ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം ?
Out of 10 Chairpersons of ISRO till date, 5 belong to Kerala. Which one given below is an all-Keralite list of ISRO Chairpersons ?
ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏതാണ് ?

പി എസ് എൽ വി C43 വിക്ഷേപണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. 29 നവംബർ 2018ന് ആണ് പിഎസ്എൽ വി സി C43  വിക്ഷേപിച്ചത്.

2. പിഎസ്എൽവിയുടെ അൻപതാമത് ദൗത്യമാണ് പിഎസ്എൽവി C43.

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് ഏത് സംഘടനയിൽ നിന്നാണ് 4 പേരെ തിരെഞ്ഞെടുത്തത് ?